Franco mulakkal's plea rejected by high court<br />കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലവില്‍ക്കില്ല. പ്രതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനാണ് പ്രതി ശ്രമിക്കുന്നത്. പ്രതിക്കെതിരെ വ്യക്തമായ തെളിവുണ്ട്.
